തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തി. ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 25 രൂപയാണ് കൂടിയിരിക്കുന്നത്.
പവന്റെ വിലയിൽ കണക്കാക്കുമ്പോൾ 1,02,400 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 12,800 രൂപയും ഒരു പവൻ സ്വർണാഭരണത്തിന് 1,02,400 രൂപ ആയതായി കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.
അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വർണ വിലയെ സ്വാധീനിക്കാറുള്ളത്. അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു.
ഇന്ന് ഗ്രാമിന് 200 രൂപയിലും 10 ഗ്രാമിന് 2,000 രൂപയിലുമാണ് വ്യാപാരം നടക്കുക. കഴിഞ്ഞ 10 ദിവസങ്ങളിലെ സ്വർണ നിരക്കുകൾ:
* നവംബർ 3: 1,02,400 രൂപ
* നവംബർ 2: 1,02,200 രൂപ
* നവംബർ 1: 1,02,200 രൂപ
* ഒക്ടോബർ 31: 1,01,840 രൂപ
* ഒക്ടോബർ 30: 1,04,320 രൂപ
* ഒക്ടോബർ 29: 1,05,560 രൂപ
* ഒക്ടോബർ 28: 1,05,560 രൂപ
* ഒക്ടോബർ 27: 1,05,080 രൂപ
* ഒക്ടോബർ 26: 1,04,680 രൂപ
* ഒക്ടോബർ 25: 1,04,560 രൂപ
* ഒക്ടോബർ 24: 1,04,560 രൂപ
* ഒക്ടോബർ 23: 1,04,480 രൂപ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

