കോട്ടയം: ദേശീയതലത്തിൽ ശ്രദ്ധേയരായ സൈക്കിൾതാരങ്ങൾ ഉൾപ്പെടെ പങ്കെടുക്കുന്ന കോട്ടയം സൈക്ലത്തൺ ‘ഹൃദയതാളം’ ഞായറാഴ്ച (04–10–2025) രാവിലെ 5.30ന് കാരിത്താസ് ആശുപത്രിക്ക് സമീപത്തുനിന്നും ആരംഭിക്കും. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഹൃദയാരോഗ്യത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന്റെയും ഭാഗമായാണ് ഈ വിപുലമായ കായികമേൽ സംഘടിപ്പിച്ചിരിക്കുന്നത്.
വിവിധ ജില്ലകളിൽ നിന്നുള്ള പ്രമുഖ താരങ്ങളും കായിക പ്രേമികളും ഈ മത്സരത്തിൽ അണിനിരക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

