തിരുവനന്തപുരം നഗരൂരിൽ സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞു; രണ്ടു കുട്ടികൾക്ക് പരുക്ക്
തിരുവനന്തപുരം ∙ നഗരൂര്‍ വെള്ളല്ലൂരില്‍ സ്കൂള്‍ ബസ് അപകടത്തില്‍പെട്ട് രണ്ടു കുട്ടികള്‍ക്കു പരുക്ക്. വെള്ളല്ലൂര്‍ ഗവ.എല്‍പി സ്കൂളിലെ ബസാണ് മറിഞ്ഞത്.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
Also Read
കുട്ടികളുമായി വന്ന ബസ് റോഡില്‍നിന്നു വയലിലേക്കു മറിയുകയായിരുന്നു.
25 കുട്ടികളാണ് ബസില്‍ ഉണ്ടായിരുന്നത്. പരുക്കേറ്റ കുട്ടികളെ നഗരൂർ കേശവപുരം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

