ജാംഷഡ്പൂര്‍ – ജാംഷഡ്പൂരിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്പിച്ച് ഒഡിഷ ഐ.എസ്.എല്‍ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. അമ്പത്താറാം മിനിറ്റില്‍ റോയ് കൃഷ്ണയാണ് ഗോളടിച്ചത്.
ഒഡിഷക്ക് ഏഴു കളികളില്‍ 13 പോയന്റായി.
കേരളാ ബ്ലാസ്റ്റേഴ്സിനും (8 കളികളില്‍ 17) ഗോവക്കും (6 കളികളില്‍ 16) തൊട്ടുപിന്നിലെത്തി അവര്‍. എട്ടു കളിയില്‍ അഞ്ചാം തോല്‍വി വാങ്ങിയ ജാംഷഡ്പൂര്‍ 12 ടീമുകളില്‍ പത്താം സ്ഥാനത്താണ്.
(function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

