കൊടുങ്ങല്ലൂർ ഉപജില്ലാ കലോത്സവം വരുന്ന നവംബർ 10 മുതൽ 13 വരെ എറിയാട് കെവിഎച്ച്എസ് സ്കൂളിൽ വെച്ച് നടത്താൻ തീരുമാനമായി. ഇതിന്റെ മുന്നോടായി രൂപീകരിച്ച സംഘാടക സമിതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നു.
ജില്ലാ പഞ്ചായത്ത് അംഗം നൗഷാദ് ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. മേളയുടെ വിജയകരമായ നടത്തിപ്പിനായുള്ള വിവിധ സബ്കമ്മറ്റികളുടെ രൂപീകരണവും മറ്റ് പ്രാഥമിക ഒരുക്കങ്ങളും യോഗത്തിൽ വിലയിരുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

