കോതമംഗലം മാർ തോമാ ചെറിയപള്ളിയിൽ കന്നി 20 പെരുന്നാളിന്റെ ഭാഗമായി പ്രദേശത്ത് പ്രത്യേക trafik ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിന്റെയും ജനത്തിരക്ക് നിയന്ത്രിക്കുന്നതിന്റെയും ഭാഗമായി കോതമംഗലം നഗരത്തിൽ നാളെയാണ് ഗതാഗത നിയന്ത്രണം നടപ്പിലാക്കുന്നത്.
നാളെ ഉച്ചകഴിഞ്ഞു 2 മുതൽ 3നു വൈകിട്ടു 4 വരെയുള്ള സമയങ്ങളിലാണ് വാഹന ഗതാഗതത്തിന് നിയന്ത്രണങ്ങൾ ബാധകമായിരിക്കുക. പെരുന്നാൾ ചടങ്ങുകളിൽ പങ്കെടുക്കാനെത്തുന്ന ഭക്തരുടെയും പൊതുജനങ്ങളുടെയും യാത്രാസൗകര്യം മുൻനിർത്തിയാണ് ഈ നടപടി.
യാത്രക്കാർ സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

