ഗൂഡല്ലൂർ ∙ പാടന്തറയ്ക്കടുത്ത് സർക്കാർ മൂലയിൽ വൈകിട്ട് 3 മണിക്ക് ആനക്കൂട്ടമിറങ്ങി. മൂന്ന് ആനയും ഒരു കുട്ടിയുമടങ്ങിയ സംഘമാണ് ഇവിടെ മേയുന്നത്. സമീപത്തുള്ള കമ്പനി തേയിലത്തോട്ടത്തിൽ ഉയരത്തിൽ വളർന്നു നിൽക്കുന്ന കാട് ഉള്ളതിനാലാണ് ഈ ഭാഗത്ത് കാട്ടാന ശല്യം രൂക്ഷമാകുന്നത്. നാട്ടുകാർ പലതവണ എസ്റ്റേറ്റിന്റെ മാനേജ്മെന്റുമായി സംസാരിച്ചിരുന്നു. എന്നാൽ കാട് വെട്ടി മാറ്റുന്നതിന് നടപടി സ്വീകരിക്കുന്നില്ല.
സർക്കാർ മൂലയിലിറങ്ങിയ ആനക്കൂട്ടം രാത്രിയിൽ ജനവാസ മേഖലയിറങ്ങും. വനം വകുപ്പ് ജീവനക്കാർ സ്ഥലത്തെത്തിയിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

