ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കുന്ന ഏകാദശി മഹോത്സവത്തിന്റെ ഭാഗമായുള്ള പ്രശസ്തമായ ചെമ്പൈ സംഗീതോത്സവം ഇത്തവണ നവംബർ 6 മുതൽ 21 വരെ നടക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രസിദ്ധമായ ഗുരുവായൂരിലെ ചെമ്പൈ സംഗീത വേദിയാണ് ഈ വർഷത്തെ സംഗീതാർച്ചനയ്ക്കും വേദിയാകുന്നത്.
വിവിധ ദിവസങ്ങളിലായി നടക്കുന്ന ചടങ്ങുകളിൽ പ്രമുഖരും പുതുനിരയിലുള്ളവരുമായ നിരവധി സംഗീതജ്ഞർ ഭക്തിനിർഭരമായ ഗാനാർച്ചന അർപ്പിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

