കൊടുങ്ങല്ലൂർ ∙ കൊടുങ്ങല്ലൂർ – തൃശൂർ സംസ്ഥാന പാതയിൽ കരൂപ്പടന്ന പാലത്തിലെ ബീമുകൾക്ക് വിള്ളൽ. 1966ൽ നിർമിച്ച പാലത്തിന്റെ താഴെ ബീമുകൾക്കും തൂണുകൾക്കും വിള്ളൽ സംഭവിച്ചിട്ടുണ്ട്.
കോൺക്രീറ്റ് അടർന്നു വീണു സ്ലാബിന്റെ കമ്പികൾ പുറത്തുകാണുന്നുണ്ട്. അധികൃതർ പാലം സന്ദർശിച്ചു നടപടിയെടുക്കണമെന്നും ബ്ലോക്ക് പഞ്ചായത്ത് അംഗം അയൂബ് കരൂപ്പടന്ന ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

