തൃശൂർ ∙ ഭാര്യയുടെ കള്ള ഒപ്പിട്ട് ബാങ്കിൽ നിന്നു 4.20 ലക്ഷം രൂപ ഭർത്താവ് പിൻവലിച്ചെന്ന ഭാര്യയുടെ പരാതി വ്യാജമാണെന്ന് അറിഞ്ഞിട്ടും ഭാര്യക്കെതിരെ കേസെടുക്കാത്തത് എന്തുകൊണ്ടാണെന്നു വ്യക്തമാക്കണമെന്നു മനുഷ്യാവകാശ കമ്മിഷൻ അംഗം വി.ഗീത ചാലക്കുടി ഡിവൈഎസ്പിക്കു നിർദേശം നൽകി.
ഭർത്താവിനെതിരെ ചാലക്കുടി പൊലീസ് റജിസ്റ്റർ ചെയ്ത് കോടതിയിൽ സമർപ്പിച്ച എഫ്ഐആർ തെറ്റാണെന്നു ചൂണ്ടിക്കാണിച്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ താമസമുണ്ടായ സാഹചര്യവും ഡിവൈഎസ്പി വിശദീകരിക്കണമെന്ന് ഉത്തരവിൽ പറഞ്ഞു.കൊടകര സ്വദേശി ജെറിൻ ജോണി കൊടകര പൊലീസിനെതിരെ നൽകിയ പരാതിയിലാണ് ഉത്തരവ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

