പാവറട്ടി ∙ വിവിധ വലുപ്പത്തിലുള്ള കോഴിമുട്ടകളുടെ ശേഖരവുമമായി പാവറട്ടിയിലെ കോഴിമുട്ട വ്യാപാരി ജിൻ വർഗീസ്.
10 ഗ്രാം മുതൽ 120 ഗ്രാം വരെ തൂക്കമുള്ള കോഴിമുട്ടകളാണ് ശേഖരത്തിലുള്ളത്. കച്ചവടത്തിനെത്തുന്ന കോഴിമുട്ടകളിൽ കൗതുകം തോന്നുന്നവ ശേഖരിച്ചു വയ്ക്കുന്നതാണ് ജീനിന്റെ ശീലം.
1 രൂപ മുതൽ 12 രൂപവരെ വിലയുള്ള കോഴിമുട്ടകൾ ഇതിലുണ്ട്. കോഴിമുട്ടകളുടെ അസാധാരണ വലുപ്പവും വലുപ്ക്കുറവും കണ്ടതോടെ നാട്ടുകാരും അദ്ഭുതത്തിലാണ്.
വ്യാജ മുട്ടകളായാണ് പലരും കാണുന്നത്. എന്നാൽ ഇത് വ്യാജ മുട്ടകളെല്ലെന്നും ചില കാലഘട്ടങ്ങളിൽ സംഭവിക്കുന്ന മാറ്റങ്ങളാണെന്നും ജിൻ വർഗീസ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

