തിരുവനന്തപുരം∙ ജില്ലയിലെ റസിഡന്‍സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ റസിഡന്‍സ് അപ്പക്സ് കൗൺസില്‍ തിരുവനന്തപുരത്തിന്റെ (റാക്ട്) ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ സിവില്‍ സര്‍വീസ് റാങ്ക് ജേതാക്കളെ അനുമോദിച്ചു. റാക്ട് പ്രസിഡന്റ് കെ.ജി.
ബാബു വട്ടപ്പറമ്പില്‍ അധ്യക്ഷത വഹിച്ച യോഗം കേരള സാമൂഹ്യനീതി വകുപ്പ് സ്പെഷല്‍ സെക്രട്ടറി ഡോ. അദീലാ അബ്ദുല്ല ഉദ്ഘാടനം ചെയ്തു .
റാക്ട് ജനറല്‍ സെക്രട്ടറി എസ്സ്. സതീശ്ചന്ദ്രന്‍ നായര്‍, ഭാരത് ഭവന് മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യൂര്‍, ആകാശവാണി മുന്‍ ഡയറക്ടര്‍ എസ്സ്.
രാധാകൃഷ്ണന്, യൂണിവേഴ്സല്‍ എഡ്യൂക്കേഷന്‍ ക്യാംപസ് ചെയര്മാന്. ബി.എസ്.
ഭാസി. പ്രേം നസീര്‍ സുഹൃത് സമിതി പ്രസിഡന്റ് പനച്ചമൂട് ഷാജഹാന് തുടങ്ങിയവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

