ഇന്ന്
∙തിരുവനന്തപുരം വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയ തിരുനാൾ പ്രമാണിച്ച് തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിൽ പൂർണമായും കാട്ടാക്കട താലൂക്കിൽ ഭാഗികമായും എല്ലാ ഗവ.
ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉച്ചയ്ക്ക് ശേഷം അവധി. ∙ സംസ്ഥാനത്ത് പ്രത്യേക മഴ മുന്നറിയിപ്പില്ല.
ഗതാഗത നിയന്ത്രണം
തിരുവനന്തപുരം∙ പൂജപ്പുര എസ്ബിഐക്ക് സമീപം കലുങ്ക് നിർമാണവുമായി ബന്ധപ്പെട്ട് തിരുമല -പൂജപ്പുര റോഡിൽ ഇന്ന് മുതൽ അടുത്ത മാസം 12 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
തിരുമല ഭാഗത്ത് നിന്നും പൂജപ്പുര ഭാഗത്തേക്ക് പോകേണ്ട എല്ലാ വാഹനങ്ങളും പള്ളിമുക്കിൽ നിന്ന് തിരിഞ്ഞ് പാങ്ങോട് -ഇടപ്പഴിഞ്ഞി -ജഗതി വഴി പോകണം.വിവരങ്ങൾക്കും പരാതികൾക്കും 04712558731, 9497930055 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

