നാദാപുരം∙ കണ്ടിവാതുക്കൽ, അഭയഗിരി മേഖലയിൽ കർഷകർക്കു നഷ്ടം വിതച്ച കാട്ടാനക്കൂട്ടത്തെ കാട്ടിലേക്കു തുരത്താനുള്ള വനപാലക സംഘത്തിന്റെ യത്നം ഫലവത്തായില്ല. ഇന്നലെ രാത്രിയിലും കാട്ടാനകൾ കൃഷിയിടങ്ങളിലാണുള്ളത്. വനപാലക സംഘം തിരികെ പോയതോടെ കർഷകർ അടക്കമുള്ളവർ ഭീതിയിലാണ്. വളയം, ചെക്യാട് പഞ്ചായത്തുകളിലെ മലയോര മേഖലയിലാണ് കണ്ണവം കാട്ടിനുള്ളിൽ നിന്ന് ഇടയ്ക്കിടെ ആനക്കൂട്ടം ജനവാസ മേഖലയിലെത്തുന്നത്.
കണ്ണവത്തെ കാർഷിക മേഖലയിൽ നിന്ന് വനപാലകർ തുരത്തുന്ന ആനക്കൂട്ടമാണ് കണ്ടിവാതുക്കൽ മേഖലയിലേക്ക് നിരന്തരം എത്തുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

