കോഴിക്കോട് ∙ ജനാധിപത്യ സംവിധാനം രാജ്യത്ത് നിലനിർത്തുന്നതിനും മതനിരപേക്ഷ ഇന്ത്യയുടെ നിലനിൽപ്പിനും അഭിഭാഷകർക്കും പ്രധാന പങ്ക് വഹിക്കാനുണ്ടെന്നും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കണമെന്നും എം.കെ. രാഘവൻ എംപി.
കോഴിക്കോട് ഡിസിസി ഓഫിസിൽ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് എ.ഇ.മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ, കെപിസിസി ജനറൽ സെക്രട്ടറിമാരായ കെ.ജയന്ത്, പി.എം.
നിയാസ്, ഡിസിസി ഭാരവാഹികളായ പി.രാജേഷ് കുമാർ, പ്രമോദ് കക്കട്ടിൽ, ആയിഷ കുട്ടി സുൽത്താൻ, ഐഎൽസി സംസ്ഥാന ഭാരവാഹികളായ ബി.അനൂപ് കിഷൻ, സി.കെ. സുരേഷ്, കെ.ജയ പ്രശാന്ത് ബാബു, ജില്ലാ ഭാരവാഹികളായ എ.ദേവാനന്ദ്, സുനീഷ് മാമിയിൽ എന്നിവർ സംസാരിച്ചു …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

