ഇന്ന്
∙അടുത്ത 2 ദിവസം ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക. ∙ ഒറ്റപ്പെട്ട
പ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല
വൈദ്യുതി മുടക്കം നാളെ
കോഴിക്കോട്∙ പകൽ 8 – 5 കൊയിലാണ്ടി ഗവ. ഐടിഐ, മാവിൻ ചുവട്, പോസ്റ്റ് ഓഫിസ്, ചുങ്കത്തല, കൊണ്ടംവള്ളി, താത്തേരിതാഴ, കായൽ റോഡ്, കോമത്തുകര, തച്ചംവള്ളി, നിത്യാനന്ദ, മൈസൂർ ഗാർഡൻ, കൊയിലാണ്ടി മുനിസിപ്പാലിറ്റി, ബപ്പൻകാട് പരിസരങ്ങളിൽ
∙ 8 – 3 കട്ടാങ്ങൽ ഏരിമല, തേവർവട്ടം പരിസരങ്ങളിൽ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

