കാലാവസ്ഥ
∙ സംസ്ഥാനത്ത് പൊതുവേ പ്രസന്നമായ കാലാവസ്ഥ
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം ആകാം.
ഫാർമസിസ്റ്റ് ഒഴിവ്
എകരൂൽ ∙ ഉണ്ണികുളം പഞ്ചായത്ത് ഹോമിയോ ഹെൽത്ത് സെന്ററിൽ ഫാർമസിസ്റ്റിന്റെ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ രാവിലെ 10ന് പഞ്ചായത്ത് ഓഫിസിൽ.
0496 2647065. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

