കുമരകം ∙ ക്രിസ്മസ് ദിനങ്ങളെ വരവേൽക്കാൻ ലേക് സോങ് റിസോർട്ടിൽ കേക്ക് മിക്സിങ് സെറിമണി നടന്നു. വിദേശ അതിഥികളും മിക്സിങ്ങിൽ പങ്കെടുത്തു. ഡ്രൈ ഫ്രൂട്ട്സും പാനീയങ്ങളും മിക്സ് ചെയ്തു.
അത്തിപ്പഴം, ആപ്രിക്കോട്, ഉണക്ക മുന്തിരി, ബ്ലാക്ക് കറന്റ്, കശുവണ്ടി പരിപ്പ്, ബദാം, പിസ്ത, ഈന്ത പഴം ചെറി, ഓറഞ്ച് പീൽ, ജിൻജർ പീൽ, സ്പൈസസ് എന്നിവയും പാനീയങ്ങളും മിക്സ് ചെയ്തു.ഈസ്റ്റ് എൻഡ് ലേക്ക് സോങ് ജനറൽ മാനേജർ കെ. അരുൺകുമാർ, ഇവന്റ് കോർ ഓർഡിനേറ്റർ ഒ.എസ്.
അജയൻ, എഫ് ആൻഡ് ബി മാനേജർ ടിൻസോ ജയിംസ്, ഷെഫുമാരായ അവിനാഷ്, ഋഷി യാഗ്നേഷ്, ജയകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

