കോട്ടയം ∙ മനസ്സിൽ മാത്രം നടനം സ്വപ്നം കണ്ടിരുന്ന രണ്ടുപേർ ആദ്യമായി എത്തി മികച്ച നടനും നടിയുമായ കഥ പറയുകയാണ് ഗൗതം കൃഷ്ണയും ഇവാന അന്ന ജോബിയും. ഇരുവരും ആദ്യമായാണു നാടകത്തിൽ അഭിനയിക്കുന്നത്.
അഭിനയ താൽപര്യമുള്ള ഗൗതം കൃഷ്ണ വീട്ടിൽ കണ്ണാടിക്കു മുൻപിൽ മാത്രമാണ് മുൻപ് അഭിനയിച്ചിട്ടുള്ളത്. കോട്ടയം സിഎംഎസ് എച്ച്എസ്എസിലെ ‘കരയുന്ന പുസ്തകങ്ങൾ’ എന്ന നാടകത്തിലെ നടനായിരുന്നു ഗൗതം. ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം നേടിയ ‘സി ഫോർ ചിക്കൻ’ എന്ന നാടകത്തിലെ അഭിനയത്തിനാണ് ഇവാന മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

