കൈപ്പുഴ ∙ നിയന്ത്രണം വിട്ട് മറിഞ്ഞ ബൈക്ക് സ്വകാര്യ ബസിനടിയിൽപെട്ടു. യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.
കല്ലറ സ്വദേശി സേതുമാധവനാണ് അപകടത്തിൽപെട്ടത്. ഇന്നലെ രാവിലെ 9.30ന് ഇല്ലിച്ചോട് ജംക്ഷനിലായിരുന്നു അപകടം.
സേതുമാധവൻ കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്നു. യാത്രികൻ ബൈക്കിൽനിന്ന് എതിർഭാഗത്തേക്കു വീണതിനാൽ വൻ അപകടം ഒഴിവായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]