കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി- മണിമല- കുളത്തുമൂഴി കർഷക സൗഹൃദ ലിങ്ക് റോഡിൽ മന്നനാനി ഭാഗത്തുള്ള കലുങ്ക് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ചിറക്കടവ് മൂന്നാം മൈൽ മുതൽ ഗതാഗതത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
നിർമാണ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് ഈ നടപടി. പ്രദേശത്തുകൂടി യാത്ര ചെയ്യുന്ന വാഹനങ്ങൾ ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

