കോട്ടയം ∙ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) കോട്ടയം സോണൽ കൗൺസിലിന്റെ ആദ്യ വനിതാ ചെയർപഴ്സനായി കേളചന്ദ്ര ട്യൂബ് ഇൻഡസ്ട്രീസ് മാനേജിങ് പാർട്നർ നികിത അച്ചു തോമസ് ചുമതലയേറ്റു. കോട്ടയം പോർട്ട് ആൻഡ് കണ്ടെയ്നർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ഏബ്രഹാം വർഗീസാണ് വൈസ് ചെയർപഴ്സൻ.
കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകൾ ഉൾപ്പെട്ടതാണ് സിഐഐ കോട്ടയം സോണൽ കൗൺസിൽ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

