കോട്ടയം∙ പാലമറ്റം സ്വദേശി ലേഖ രാജൻ (44) ചികിത്സാ സഹായം തേടുന്നു. ഗർഭപാത്രത്തിൽ കാൻസർ കണ്ടെത്തുന്നത് അഞ്ച് മാസം മുൻപാണ്.
26 റേഡിയേഷൻ കഴിഞ്ഞു. രണ്ടെണ്ണം ബാക്കിയുണ്ട്.
ഇതിനുശേഷം സർജറി ചെയ്ത് ഗർഭപാത്രം നീക്കം ചെയ്യണം. ഭർത്താവ് രാജൻ കൂലിപ്പണിക്കാരൻ ആണ്.
രണ്ട് മക്കളാണ് ഇവർക്ക്. മൂത്തയാളുടെ വിവാഹം കഴിഞ്ഞു.
ഇളയമകൻ പ്ലസ്ടു വിദ്യാർഥിയാണ്. തുടർ ചികിത്സയ്ക്കും സർജറിക്കുമായി പണം കണ്ടെത്തേണ്ടതുണ്ട്.
സുമനസുകൾ കഴിയുന്ന സഹായം ചെയ്താൽ ഇൗ കുടുംബത്തിന് കൈത്താങ്ങാകും.
ഫോൺ നമ്പർ/G pay- 9961376076 Name Lekha Rajan SBI, Mammod,Kottayam Account Number 41188747587 IFSC SBIN0070284
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

