.
∙ പഞ്ചായത്തുകളിൽ ഇടത്തുനിന്നു ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് എന്ന ക്രമത്തിലാണു ബാലറ്റ് യൂണിറ്റുകൾ
∙ 3 തലത്തിലെയും വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞാലേ നീണ്ട ബീപ് ശബ്ദം കേൾക്കൂ.
∙ 3 വോട്ടും ചെയ്യാതെ ഒന്നോ രണ്ടോ മാത്രമേ ചെയ്യുന്നുള്ളൂവെങ്കിൽ വോട്ടിങ് പ്രക്രിയ പൂർത്തിയാക്കുന്നതിന് അവസാനമുള്ള എൻഡ് ബട്ടൺ അമർത്തണം. അപ്പോഴും നീണ്ട
ബീപ് ശബ്ദം കേൾക്കാം. ∙ നഗരസഭയിലും കോർപറേഷനിലും ഒരു വോട്ടു മാത്രം.
തിരിച്ചറിയൽ രേഖകൾ
1.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് 2. പാസ്പോർട്ട് 3.
ഡ്രൈവിങ് ലൈസൻസ് 4. പാൻ കാർഡ് 5.
ആധാർ കാർഡ് 6. ഫോട്ടോ പതിച്ചുള്ള എസ്എസ്എൽസി ബുക്ക് 7.
ദേശസാൽകൃത ബാങ്കിൽ നിന്നു തിരഞ്ഞെടുപ്പ് തീയതിക്ക് 6 മാസം മുൻപു വരെ നൽകിയ ഫോട്ടോ പതിച്ച പാസ്ബുക്ക് 8. പുതുതായി പേരു ചേർത്തിട്ടുള്ളവർക്കു സംസ്ഥാന കമ്മിഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

