കുണ്ടറയിലെ ലിറ്റിൽ ഫ്ലവർ കത്തോലിക്കാ പള്ളിയിൽ കൊച്ചുത്രേസ്യയുടെ തിരുനാളും ഇടവക പെരുന്നാളിനും ഔദ്യോഗിക തുടക്കമായി. ചടങ്ങുകളുടെ ഭാഗമായി ഇടവക വികാരി സഖറിയ പുത്തൻപുരയ്ക്കൽ കൊടിയേറ്റ കർമ്മം നിർവഹിച്ചു.
വരും ദിവസങ്ങളിൽ വിവിധങ്ങളായ മതപരമായ ചടങ്ങുകളും പ്രാർത്ഥനാ ശുശ്രൂഷകളും പള്ളിയിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. 27 മുതൽ 29 വരെയുള്ള തീയതികളിലാണ് തിരുനാൾ പെരുന്നാൾാഘോഷങ്ങളുമായി ബന്ധപ്പെട്ട
പ്രധാന ചടങ്ങുകൾ നടക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

