അഭിമുഖം
പരവൂർ∙ പൂതക്കുളം നോർത്ത് ഗവ.എൽപിഎസിൽ താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം നാളെ രാവിലെ 10നു നടക്കും. കൊട്ടിയം ∙ മൈലക്കാട് ഗവ.എൽപിഎസിൽ ഒരു എൽപി അധ്യാപക ഒഴിവുണ്ട്.
അഭിമുഖം നാളെ രാവിലെ 11ന്.
കേരളോത്സവം
പരവൂർ∙ നഗരസഭ കേരളോത്സവം 11 മുതൽ 14 വരെ നടക്കും. റജിസ്ട്രേഷനുമായി ബന്ധപ്പെട്ട
ഫോമുകൾ നാളെ വൈകിട്ട് 5ന് നഗരസഭ ഓഫിസിൽ നിന്ന് വിതരണം ചെയ്യും.
മെഡിക്കൽ ക്യാംപ്
കൊട്ടിയം∙മൈലാപ്പൂര് എകെഎം ഹയർ സെക്കൻഡറി സ്കൂൾ, നാഷനൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ നാളെ സൗജന്യ ദന്ത പരിശോധനാ ക്യാംപും നേത്ര പരിശോധനാ ക്യാംപും നടത്തും. രാവിലെ 10ന് ആരംഭിക്കുന്ന മെഡിക്കൽ ക്യാംപിൽ വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, പൊതുജനങ്ങൾക്കും പങ്കെടുക്കാം.
അപേക്ഷ ക്ഷണിച്ചു
കൊട്ടാരക്കര ∙ എസ്ആർസി കമ്യൂണിറ്റി കോളജ് ജനുവരിയിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ അപ്ലൈഡ് കൗൺസലിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.
ബിരുദമാണു യോഗ്യത. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 31.
അധ്യാപക ഒഴിവ്
കുളത്തൂപ്പുഴ ∙ ചോഴിയക്കോട് ഗവ.
എൽപി സ്കൂളിൽ എൽപിഎസ്ടി താൽക്കാലിക അധ്യാപക ഒഴിവിൽ 11നു ര പാണ്ടിത്തിട്ട ∙ ഗവ.
എൽപിഎസിൽ എൽപി അധ്യാപക ഒഴിവ്. മുഖാമുഖം നാളെ 12ന്.
കമുകുംചേരി ∙ ഗവ. എൽപിഎസിൽ എൽപിഎസ്ടി ഒഴിവ്.
മുഖാമുഖം നാളെ 11ന്. പുനലൂർ ∙ നെല്ലിപ്പള്ളി ഗവ.
എൽപി സ്കൂളിൽ എൽപിഎസ്എ തസ്തികയിൽ ഒരു ഒഴിവ്. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം നാളെ രാവിലെ 9നു സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്നു പ്രഥമ അധ്യാപിക എ.ബിനി അറിയിച്ചു.
അഭിമുഖം നാളെ
അഞ്ചാലുംമൂട്∙ പനയം പണയിൽ ഗവ.
ഹൈസ്കൂളിൽ എച്ച്എസ്എ സോഷ്യൽ സയൻസ്, ഫിസിക്കൽ എജ്യുക്കേഷൻ ഒഴിവുകളിലേക്കുള്ള അഭിമുഖം നാളെ രാവിലെ 11ന് നടക്കും. കരിക്കോട്∙ പേരൂർ മീനാക്ഷി വിലാസം ഗവ.
എൽപി സ്കൂളിലെ അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം നാളെ രാവിലെ 11 ന് നടക്കും. കുണ്ടറ∙ കുഴിമതിക്കാട് ഗവ.
ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം കംപ്യൂട്ടർ ആപ്ലിക്കേഷൻ അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 20ന് രാവിലെ 11ന് നടക്കും. പരവൂർ∙ പൂതക്കുളം നോർത്ത് ഗവ.എൽപിഎസിൽ താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം നാളെ രാവിലെ 10നു നടക്കും.
കൊല്ലം∙ കൂട്ടിക്കട ഇരവിപുരം ഗവ.
ന്യൂഎൽപിഎസിൽ എൽപിഎസ്എ ഒഴിവിലേക്ക് നാളെ രാവിലെ 10ന് അഭിമുഖം നടത്തും. ടിടിസി, കെ.ടെറ്റ് യോഗ്യതയുള്ളവർ അസ്സൽ രേഖകളുമായി വിദ്യാലയത്തിൽ ഹാജരാകണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.
9539733155. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

