തലശ്ശേരി ജനറൽ ആശുപത്രിയിൽ ഇന്ന് സേവനം ലഭിക്കുന്ന ഒപി വിഭാഗങ്ങൾ
∙ ജനറൽ മെഡിസിൻ– ഡോ. അഭിലാഷ്
∙ ജനറൽ സർജറി– ഡോ.
നിനിത്ത് ∙ ഓർത്തോപീഡിക്സ്– ഡോ. മുഹമ്മദ് ഹാരിസ് ∙ ഗൈനക്കോളജി– ഡോ.
പ്രീജ ∙ നേത്ര വിഭാഗം– ഡോ. ശ്രീജ ∙ പൾമണോളജി– ഡോ.
ജയശ്രീ ∙ പീഡിയാട്രിക്സ്– ഡോ. ശ്രീജിത്ത് ∙ ഡന്റൽ– ഡോ.
സിനിഷ ∙ സ്കിൻ– ഡോ. അബൂബക്കർ, ഡോ.
ജ്യോതി ∙ യൂറോളജി– ഡോ. രമേഷ്ബാബു ∙ സൈക്യാട്രി– ഡോ.
മീനുമേരി
∙ ക്ലിനിക്കൽ സൈക്കോളജി– ഡോ.ഇ.വി.ജോണി
വൈദ്യുതി മുടക്കം
ചാലോട് ∙ ചാലോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ അഞ്ചാംപീടിക, കൂരാരി അങ്കണവാടി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 8 മുതൽ 3 വരെ. മയ്യിൽ ∙ കവിയോട്ടുചാൽ, ഇല്ലംമുക്ക് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ 8.00 മുതൽ 3.00 വരെ.
നഴ്സ് ഒഴിവ്
∙ പയ്യന്നൂർ പെരിങ്ങോം ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിൽ വനിതാ സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു.
ഒക്ടോബർ 14ന് അകം അപേക്ഷിക്കണം. 88485 54706
അസിസ്റ്റന്റ് പ്രഫസർ നിയമനം
∙ കണ്ണൂർ ഗവ.
എൻജിനീയറിങ് കോളജ് സിവിൽ എൻജിനീയറിങ് വകുപ്പിൽ അഡ്ഹോക് അസിസ്റ്റന്റ് പ്രഫസർമാരുടെ ഒഴിവിലേക്ക് പരിഗണിക്കുന്നതിനുള്ള പാനലിലേക്ക് അപേക്ഷിക്കാം. ഒക്ടോബർ 7ന് രാവിലെ 10ന് പരീക്ഷയ്ക്കും അഭിമുഖത്തിനുമായി വകുപ്പ് മേധാവിക്ക് മുൻപാകെ എത്തണം.
www.gcek.ac.in
അധ്യാപക ഒഴിവ്
∙ കണ്ണൂർ തോട്ടട ഗവ.
ഹയർസെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗം കൊമേഴ്സ് (ജൂനിയർ) അധ്യാപക ഒഴിവിൽ ഒക്ടോബർ 7ന് രാവിലെ 11ന് സ്കൂൾ ഓഫിസിൽ അഭിമുഖം നടക്കും. 94467 78919 ∙ കണ്ണൂർ ഗവ.
ആയുർവേദ കോളജിലെ ദ്രവ്യഗുണ വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രഫസറെ നിയമിക്കുന്നു. 30ന് രാവിലെ 11ന് പരിയാരം കണ്ണൂർ ഗവ.
ആയുർവേദ കോളജിൽ അഭിമുഖം. 0497 –2800167 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]