പഴയങ്ങാടി ∙ കണ്ണൂർ ജില്ലയിലെ പ്രശസ്ത ഹോമിയോ ഡോക്ടറായിരുന്ന സി.പത്മനാഭന്റെ സ്മരണയ്ക്ക്, ഡോ. സി.പത്മനാഭൻ കുടുംബ ട്രസ്റ്റ് നൽകി വരുന്ന പുരസ്കാരം തിരുവനന്തപുരം ജില്ലയിലെ പ്രശസ്ത ഹോമിയോ ഡോക്ടർ ജി.എസ്.മനോജിന്.
25,000 രൂപയും പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. നവംബർ 8ന് കണ്ണൂർ വെങ്ങരയിൽ വച്ച് കെ.സുധാകരൻ എംപി പുരസ്കാര വിതരണം നിർവഹിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

