മറയൂർ∙ ചന്ദന റിസർവിൽ പുലിയെ കണ്ടെന്ന വൈറൽ വീഡിയോയിലെ യാഥാർഥ്യം സ്ഥിരീകരിക്കാൻ വനംവകുപ്പ്. പുലിയുടെ സാന്നിധ്യം ശാസ്ത്രീയമായി സ്ഥിരീകരിക്കാൻ 6 ക്യാമറ ട്രാപ്പുകൾ ഇന്ന് സ്ഥാപിച്ചതായി മറയൂർ റേഞ്ച് ഓഫിസർ അബ്ജു കെ.
അരുൺ അറിയിച്ചു. വാച്ചർമാരും നാട്ടുകാരും ഭീതിയിലായ സാഹചര്യത്തിൽ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ രാത്രി പട്രോളിങ് നടത്തുന്നത് ജീവൻ കയ്യിൽ പിടിച്ചാണെന്ന് വാച്ചർമാർ പറയുന്നു.
ക്യാമറകൾ വഴി ഉടൻ തെളിവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ. ക്യാമറകൾ ജനവാസമേഖലയോടു ചേർന്ന നാച്ചിവയൽ കല്യാണമണ്ഡപം ഭാഗത്ത് സ്ഥാപിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

