കൊച്ചി∙ കരളിനു കാൻസർ ബാധിച്ചു ചികിത്സയിൽ കഴിയുന്ന വാഴക്കാല സ്വദേശി മോട്ടി ജോസ് (53) ശസ്ത്രക്രിയയ്ക്കായി സഹായം തേടുന്നു. കൊച്ചി അമൃത ആശുപത്രിയിൽ കരൾമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയനാകുന്ന മോട്ടി ജോസിനു ഭാര്യ ഫാത്തിമയാണു കരൾ ദാനം ചെയ്യുന്നത്.
ഏകദേശം 30 ലക്ഷം രൂപയോളം ചെലവു പ്രതീക്ഷിക്കുന്ന ശസ്ത്രക്രിയയ്ക്കും തുടർന്നുള്ള ചികിത്സയ്ക്കുമായി പണം കണ്ടെത്താൻ പ്രയാസപ്പെടുകയാണു കുടുംബം.
17, 15 വയസ്സുള്ള രണ്ട് ആൺമക്കളാണ് ഇവർക്ക്. ഫാ.
ജോയി കോലഞ്ചേരി രക്ഷാധികാരിയായും കൗൺസിലർ ടിനു സൈമൺ ജനറൽ കൺവീനറായും ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. ഫാത്തിമ മോട്ടിയുടെ പേരിൽ സൗത്ത് ഇന്ത്യൻ ബാങ്ക് കാക്കനാട് ശാഖയിലാണ് അക്കൗണ്ട്.
11 MINUTES AGO
1 HOUR 41 MINUTES AGO
1 HOUR 42 MINUTES AGO
അക്കൗണ്ട് നമ്പർ: 0313053000004612
ഐഎഫ്എസ്സി: SIBL 0000313
Fathima.
Motty
South indian Bank
Mavelipuram
Kakkanad Branch
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

