ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കു സാധ്യത
∙ കേരള, കന്യാകുമാരി തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
നഷ്ടപ്പെട്ടു
പെരുമ്പാവൂർ ∙ സർട്ടിഫിക്കറ്റുകൾ അടങ്ങിയ കടലാസ് പൊതി ഓൾഡ് മൂവാറ്റുപുഴ റോഡിൽ വട്ടയ്ക്കാട്ടുപടിക്കും മുടത്തോടിനും ഇടയിൽ നഷ്ടമായി.
കണ്ടു കിട്ടുന്നവർ അറിയിക്കുക.88488 65100.
വൈദ്യുതി മുടക്കം
കോമ്പാറ ജംക്ഷൻ പരിസരം, ഓൾഡ് റെയിൽവേ സ്റ്റേഷൻ റോഡ്, മാർക്കറ്റ് റോഡ് എന്നിവിടങ്ങളിൽ 10 മുതൽ 5 വരെ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

