മൂവാറ്റുപുഴ ∙ മുളവൂർ ജോൺപടിയിൽ അതിഥി തൊഴിലാളികളുടെ താമസസ്ഥലത്ത് അതിക്രമിച്ചു കയറി മോഷണം നടത്തിയയാൾ പിടിയിൽ. കോട്ടപ്പടി പുഞ്ചക്കര പരുത്തേലി വീട്ടിൽ രാജനെ (45) ആണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി മോഷണ, പിടിച്ചുപറി കേസുകൾ നിലവിലുണ്ട്. മൂവാറ്റുപുഴ പൊലീസ് സബ് ഇൻസ്പെക്ടർ എസ്.എൻ.സുമിതയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

