മങ്കൊമ്പ് ∙ കഴിഞ്ഞ 5 വർഷങ്ങളായി ക്രിസ്മസ്, ഈസ്റ്റർ ആഘോഷ വേളകളുടെ ഒരാഴ്ചയ്ക്കു മുൻപു പതിവായി വരുന്ന പക്ഷിപ്പനിയെപ്പറ്റി ഗവേഷണങ്ങൾ നടത്തുന്നതിനോ കാരണങ്ങൾ കണ്ടെത്തുന്നതിനോ ബന്ധപ്പെട്ട വകുപ്പുകൾ തയാറാകാത്തതു ദുരൂഹത സൃഷ്ടിക്കുന്നതായി കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ.
പക്ഷിപ്പനിയെ പ്രതിരോധിക്കാൻ സർക്കാരിന്റെ കൈവശം മാർഗങ്ങൾ ഇല്ലെങ്കിൽ അതു തുറന്നുപറയാൻ സർക്കാർ തയാറാവണം. വ്യാപകമായ പക്ഷിപ്പനി ബാധിക്കാതെ ഒന്നിടവിട്ട
ഒറ്റപ്പെട്ട പഞ്ചായത്ത് പ്രദേശങ്ങളിൽ മാത്രം രോഗം ബാധിക്കുന്നതു സംശയങ്ങൾക്ക് ഇടവരുത്തുന്നതാണെന്നു പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

