അരൂർ ∙ കൊച്ചി മെട്രോയ്ക്കു സമാനമായി റോഡിനു മധ്യത്തിലെ ഒറ്റത്തൂണുകളിലൂടെയുള്ള, രാജ്യത്തെ ഏറ്റവും വലിയ ആറുവരിപ്പാതയാണ് അരൂർ– തുറവൂർ ഉയരപ്പാത. മറ്റുവിവരങ്ങൾ..
∙
24.5 മീറ്റർ വീതി
∙
13.15 കിലോമീറ്റർ നീളം
(ആദ്യം 12.75 കിലോമീറ്റർ, പിന്നീട് 400 മീറ്റർ കൂടി അനുവദിച്ചു)
∙ ഇനി ഘടിപ്പിക്കാനുള്ളത് 70 ഗർഡറുകൾ മാത്രം (2025 നവംബർ 15 ലെ കണക്ക്)
∙
9 മീറ്റർ ഉയരം
∙
ആകെ തൂണുകൾ:
362
∙
ടോൾ ബൂത്ത്:
ഉയരപ്പാതയിൽ എരമല്ലൂരിനു സമീപം
∙
പാത തുടങ്ങുന്നത്:
അരൂർ ജംക്ഷന്
∙
പാത അവസാനിക്കുന്നത്:
തുറവൂർ ജംക്ഷനു തെക്കു ഭാഗത്ത്
∙
പാതയിൽ നിന്നു താഴേക്ക് റാംപുള്ളത്:
അരൂർ, ചന്തിരൂർ, കുത്തിയതോട്, തുറവൂർ
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

