ചേർത്തല ∙ ചേർത്തല താലൂക്ക് ആശുപത്രിയിൽ ഒഴിഞ്ഞ കാർട്ടൻ ബോക്സുകൾക്ക് തീ പിടിച്ചു. വെള്ളിയാഴ്ച രാവിലെയാണ് 5, 6 വാർഡുകൾക്ക് സമീപം അലക്ഷ്യമായി ഇട്ടിരുന്ന കാർട്ടൻ ബോക്സുകൾ കത്തി നശിച്ചത്.
പുക ഉയർന്നതോടെ വാർഡുകളിൽ ഉണ്ടായിരുന്ന രോഗികളെ മറ്റു മുറികളിലേക്ക് മാറ്റി. ചേർത്തലയിൽ നിന്ന് അഗ്നിശമന സേനയെത്തി തീ അണച്ചു.
തീ പിടിത്തത്തിന്റെ കാരണം അന്വേഷിക്കുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

