കാസർകോട്∙ ഫുഡ് സേഫ്റ്റി, ആരോഗ്യ സർട്ടിഫിക്കറ്റും കേറ്ററിങ് ലൈസൻസും ഇല്ലാതെ ജില്ലയിലെ ഓഡിറ്റോറിയത്തിലും വീടുകളിലും ജോലി ചെയ്യുന്ന പാചക തൊഴിലാളികൾക്കെതിരെ ആരോഗ്യ- ഭക്ഷ്യ സുരക്ഷാ വകുപ്പുകൾ നടപടിയെടുക്കണമെന്ന് സ്റ്റേറ്റ് കുക്കിങ് വർക്കേഴ്സ് യൂണിയൻ ജില്ലാ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി വി.സി.ഹനീഫ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സൈനുദ്ദീൻ പടന്നക്കാട് അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് ബഷീർ വേറ്റുമ്മൽ, സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ അബ്ദുൽ റസാഖ് ഉക്കു, മോഹനൻ നായർ കുണ്ടംകുഴി, എക്സിക്യൂട്ടീവ് അംഗങ്ങളായ സാദിഖ് നെല്ലിക്കുന്ന്, അഷ്റഫ് കോട്ടക്കണ്ണി, ധർമടം മണ്ഡലം സെക്രട്ടറി അസീസ്, പി.കെ.അബ്ദുൽ റസാഖ്, റഫീഖ് കുന്നിൽ, സിദ്ദീഖ് ബാലടുക്കം ഇ.ഗണേഷ് തൃക്കരിപ്പൂർ, താജുദ്ദീൻ നെല്ലിക്കുന്ന്, കുഞ്ഞമ്മദ് വെള്ളിക്കോത്ത്, അബൂബക്കർ കല്ലൂരാവി, കുട്ട്യാലി തൃക്കരിപ്പൂർ, സൈതലവി തൃക്കരിപ്പൂർ, അബ്ദുൽ സലാം കുമ്പള, സെക്രട്ടറി ഇ.പി.ബഷീർ, ട്രഷറർ ഇബ്രാഹിം നീർച്ചാൽ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: പി.കെ.അബ്ദുൽ റസാഖ് (പ്രസി), കുഞ്ഞഹമ്മദ് വെള്ളിക്കോത്ത്, ടി.കെ.കുഞ്ഞഹമ്മദ്, ഇ.പി.ബഷീർ (വൈ. പ്രസി), അബൂബക്കർ കല്ലൂരാവി (സെക്ര), രഘു കപ്പല്ലി, സത്താർ മടക്കര, അബ്ദുൽ സലാം (ജോ.
സെക്ര), എൻ.സൈതലവി (ട്രഷ). …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

