തൃക്കരിപ്പൂർ ∙ ചന്തേര പൊലിസ് സ്റ്റേഷനും ചെമ്പകത്തറ മുത്തപ്പൻ ദേവസ്ഥാനത്തിനും മധ്യേയുള്ള ഉണങ്ങിയ പ്ലാവ് അപകടഭീഷണി. മരം മുറിച്ചു മാറ്റാത്തതിൽ പ്രതിഷേധം ഉയരുന്നുണ്ട്. കാലിക്കടവ്–തൃക്കരിപ്പൂർ പാതയോരത്താണ് പ്ലാവ് നിൽക്കുന്നത്.
ഒട്ടേറെ സ്കൂൾ കുട്ടികൾ ഇതുവഴി കടന്നുപോകുന്നുണ്ട്.
റെയിൽവേ സ്റ്റേഷനിലേക്ക് ഉൾപ്പെടെയുള്ള യാത്രക്കാരും കാൽനട യാത്രക്കാരും വഴി ഉപയോഗിക്കുന്നുണ്ട്.
വാഹനങ്ങൾക്കും മരം ഭീഷണിയാണ്. അപകടത്തിനു കാത്തുനിൽക്കാതെ മരം നീക്കം ചെയ്യാൻ നടപടിവേണമെന്ന് ആവശ്യം ശക്തമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

