മാനസികാരോഗ്യ വിദഗ്ധന്റെ സൗജന്യ സേവനം
കാസർകോട് ∙ സിവിൽ സ്റ്റേഷനിലെ വനിതാ സംരക്ഷണ ഓഫിസിൽ മാസത്തിൽ ഒരുദിവസം മാനസികാരോഗ്യ വിദഗ്ധന്റെ സൗജന്യ സേവനം ലഭിക്കും. 14ന് സേവനം ആവശ്യമുള്ളവർ 13ന് മുൻപ് റജിസ്റ്റർ ചെയ്യണം.
8281999065.
അധ്യാപക നിയമനം
പൈവളിഗെ ∙ പൈവളിഗെ നഗർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എൽപിഎസ്ടി കന്നഡ, എച്ച്എസ്ടി സംസ്കൃതം അധ്യാപകരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.
അഭിമുഖം നാളെ 10.30നു സ്കൂളിൽ. 6282525600. ആലംപാടി ∙ ഗവ.
ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഹിന്ദി, എച്ച്എസ്ടി അറബിക്, എൽപിഎസ്ടി മലയാളം തസ്തികകളിലേക്കു താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം ഇന്ന് 11നു സ്കൂളിൽ. പട്ട്ള ∙ ഗവ ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി സാമൂഹികശാസ്ത്രം തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
അഭിമുഖം നാളെ 10.30നു സ്കൂളിൽ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

