ജർമ്മനിയിൽ തങ്ങളുടെ സ്വപ്ന കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്കായി Karriereweg മികച്ച അവസരങ്ങൾ ഒരുക്കുന്നു. പ്രമുഖ ജർമ്മൻ കമ്പനികളുമായി ചേർന്ന് ഉദ്യോഗാർത്ഥികൾക്ക് അനുയോജ്യമായ തൊഴിൽ സാധ്യതകളാണ് ഇതിലൂടെ ലഭ്യമാക്കുന്നത്.
വിദേശ രാജ്യങ്ങളിൽ ഉന്നത തൊഴിൽ തേടുന്ന മലയാളികൾക്കും മറ്റ് ഇന്ത്യൻ ഉദ്യോഗാർത്ഥികൾക്കും ഈ പദ്ധതി ഏറെ പ്രയോജനകരമാകും വിധമാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

