നീലേശ്വരം പടന്നക്കാട് ദേശീയപാതയിൽ നിർത്തിയിട്ട ലോറിക്കു പിന്നിൽ ബൈക്കിടിച്ചു യുവാക്കൾ ദാരുണമായി കൊല്ലപ്പെട്ട
സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരെ കർശന നടപടിയുമായി ഹൊസ്ദുർഗ് പൊലീസ്. പടിഞ്ഞാറ്റംകൊഴുവൽ സ്വദേശികളായ അനുരാഗ് മനോജ് (22), പി.യു.ആനന്ദകൃഷ്ണൻ (24) എന്നിവരുടെ മരണത്തിനിടയാക്കിയ സംഭവത്തിലാണ് ഡ്രൈവർക്കെതിരെ മനഃപൂർവമായ നരഹത്യക്കുറ്റം ചുമത്തിയിരിക്കുന്നത്.
ആറുവരിപ്പാതയിൽ യാതൊരുവിധ മുൻകരുതലുകളുമില്ലാതെ അശ്രദ്ധമായി ലോറി നിർത്തിയിട്ടതിനെത്തുടർന്നാണ് പൊലീസ് ഈ അസാധാരണ നടപടി സ്വീകരിച്ചിട്ടുള്ളത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

