കൊല്ലം: സിഗ്നൽ തെറ്റി കൊല്ലം റെയിൽവേ സ്റ്റേഷനിൽ രണ്ട് ട്രെയിനുകൾ നേർക്കുനേർ വന്ന സംഭവത്തിൽ രണ്ടു ജീവനക്കാർക്ക് സസ്‌പെൻഷൻ. ഷണ്ടിങ് പോയിന്റ്‌സ്‌മാനെയും ഷണ്ടിങ്...
Uncategorised
കല്‍പ്പറ്റ: കാരാപ്പുഴ ഡാം റിസര്‍വോയറില്‍ കുട്ടത്തോണി മറിഞ്ഞ് ആദിവാസി യുവതിയെ കാണാതായി. ചീപ്രം കോളനിയിലെ ബാലന്റെ ഭാര്യ മീനാക്ഷി (38) യെയാണ് കാണാതായത്....
സ്വന്തം ലേഖകൻ മുണ്ടക്കയം: ബസ് സ്റ്റാന്‍ഡില്‍വച്ച് മൂന്നുവയസുകാരന്‍ കൊഞ്ചി സംസാരിച്ചത് പരിഹസിച്ചതാണെന്നാരോപിച്ച് മാതാപിതാക്കള്‍ക്കു മർദ്ദനം, സംഭവത്തിൽ മൂന്നുപേര്‍ അറസ്റ്റില്‍.മുണ്ടക്കയം സ്വദേശികളായ ഷാഹുല്‍ റഷീദ്,...
തിരുവനന്തപുരം: യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് അറസ്റ്റില്‍. യൂത്ത് ലീഗ് സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. സംഭവത്തില്‍ 26 പേരെ...
എറണാകുളത്ത് നോറോ വൈറസ് സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ്. കാക്കനാട്ടെ സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് നോറോ വൈറസ് രോഗബാധ സ്ഥിരീകരിച്ചത്. രണ്ട് പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക്...
സ്വന്തം ലേഖകൻ കോട്ടയം: കുമാരനെല്ലൂരിൽ അക്രമിസംഘം വീട് അടിച്ചു തകർത്തതായി പരാതി. കുമാരനല്ലൂർ പുതുക്കുളങ്ങര വീട്ടിൽ വിജയകുമാരിയമ്മയുടെ വീടാണ് ഗുണ്ടാസംഘം അടിച്ചു തകർത്തത്....
ലൈഫ് മിഷൻ കേസിൽ കോഴയിടപാട് നടന്നുവെന്ന് സ്വപ്‌ന സുരേഷ്. ആറ് കോടിയുടെ കോഴ ഇടപാട് നടന്നു. തെളിവുകൾ ഇ ഡിക്ക് കൈമാറുമെന്നും സ്വപ്ന...
സ്വന്തം ലേഖകൻ കൊല്ലം: ഇൻസ്റ്റഗ്രാം വഴി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. പെരുമാതുറ സ്വദേശികളായ ജസീര്‍, നൗഫല്‍,...
ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ യുവാവ് ഭാര്യയുടെ സുഹൃത്തിനെ കൊന്ന് മൃതദേഹം 15 കഷ്ണങ്ങളാക്കി. വെട്ടിനുറുക്കിയ ശരീരഭാഗങ്ങള്‍ ഖോഡ കോളനിയുടെ വിവിധ ഭാഗങ്ങളിൽ വലിച്ചെറിയുകയും...
‘ഗോൾഡ്’ എന്ന ചിത്രത്തിന് ശേഷം നിരവധി ട്രോളുകൾക്ക് ഇരയായ സംവിധായകനാണ് അൽഫോൺസ് പുത്രൻ. തനിക്ക് നേരെ വരുന്ന മോശം കമന്റുകൾക്ക് നേരെ അൽഫോൺസ്...
