27th August 2026

Uncategorised

സ്വന്തം ലേഖിക കോഴിക്കോട്: ടിടിഐക്കു നേരെ യാത്രക്കാരന്റെ ആക്രമണം. സംഭവത്തില്‍ ഉദ്യോഗസ്ഥനയ ഋഷി ശശീന്ദ്രനാഥിന് പരിക്കേറ്റു. ഞായറാഴ്ച വെസ്റ്റ്കോസ്റ്റ് എക്സ്പ്രസില്‍ വകടരയ്ക്ക് സമീപത്തുവച്ചാണ്...
സ്വന്തം ലേഖിക കൊച്ചി: ആരാധകരില്‍ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവം തുറന്ന് പറഞ്ഞ് ദുല്‍ഖര്‍ സല്‍മാൻ. ഫോട്ടോ എടുക്കുന്നതിനിടെ തന്നെ അനുവാദമില്ലാതെ ഒരു...
സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്രവാസ ജീവിതം കഴിഞ്ഞ് തിരികെയെത്തിയവരുടെ പുനരധിവാസവും സാമ്ബത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയാണ് ഒറ്റത്തവണയായി...
സ്വന്തം ലേഖകൻ തിരുവനന്തപുരം: മര്‍ദനത്തിലേറ്റ പരിക്കുകളുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയ യുവാവ് സ്‌റ്റേഷന്റെ മുൻവശത്തെ ഗേറ്റ് താഴിട്ടു പൂട്ടിയശേഷം കടന്നു കളഞ്ഞു.അമ്ബൂരി സ്വദേശി...
സ്വന്തം ലേഖിക്ക പത്തനംതിട്ട: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ സീനിയര്‍ മെത്രാപ്പോലീത്തായും മുന്‍ കൊല്ലം ഭദ്രാസനാധിപനുമായ സഖറിയാസ് മാര്‍ അന്തോണിയോസ് (78) കാലം...
സ്വന്തം ലേഖകൻ കൊച്ചി: വിലകയറ്റം ദേശീയ ശരാശരിയെക്കാള്‍ താഴെയെന്ന് മുഖ്യമന്ത്രി.പൊതുവിതരണ രംഗം പ്രശ്നബാധിതമെന്ന പ്രചാരണം മാധ്യമങ്ങള്‍ നല്‍കുന്നുവെന്നും എന്നാല്‍ ജനങ്ങളുടെ അനുഭവത്തില്‍ ഇതെല്ലാം...
ജോലി ആഗ്രഹിക്കുന്ന യോഗ്യരായ യുവതി യുവാക്കളെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നടത്തുന്ന ഇന്റർവ്യൂ വഴി നിയമനം നടത്തുന്നു. അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ...
കോഴിക്കോട്∙ ട്രെയിനില്‍ വനിത ടിടിഇയ്ക്കു നേരെ യാത്രക്കാരന്റെ ആക്രമണം നടത്തിയ യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശി രജിതയ്ക്കു നേരെയാണ് ആക്രമണം...