25th August 2026

Uncategorised

ലഖ്നൗ∙ ഉത്തർപ്രദേശിലെ ചിത്രകൂട് പൊലീസ് സ്റ്റേഷൻ പരിധിയിൽ സുകുമാരക്കുറുപ്പ് മോഡൽ ഇൻഷുറൻസ് തുക തട്ടിയെടുക്കാനായി ഭർത്താവിന്റെ മരണം വ്യാജമായി കെട്ടിച്ചമച്ച് മറ്റൊരാളെ തീവെച്ച്...
ന്യൂ‍ഡൽഹി ∙ ഡൽഹി മുഖ്യമന്ത്രി ഔദ്യോഗിക വസതി മോടിപിടിപ്പിക്കുന്നതിനുള്ള ടെൻ‍ഡർ നടപടികൾ സർക്കാർ റദ്ദാക്കി. ‘ഭരണപരമായ കാരണം’ എന്നാണു പൊതുമരാമത്തു വകുപ്പിന്റെ വിശദീകരണം....
ന്യൂഡൽഹി ∙ അഞ്ച് രാജ്യങ്ങളിലെ സന്ദർശനത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു മടങ്ങിയെത്തും. 10 വർഷത്തിനിടയിൽ ഏറ്റവും ദൈർഘ്യമേറിയ വിദേശപര്യടനമായിരുന്നു ഇത്....
കൽദായ സഭയിൽ മൂന്നു പതിറ്റാണ്ടായി നിലനിന്ന ഭിന്നത പരിഹരിച്ച് യോജിപ്പുണ്ടായത് കാലത്താണ്. ഐക്യത്തിനു വേണ്ടി അദ്ദേഹം ശക്തമായ നിലപാടെടുത്തതു കൊണ്ടാണ് ഐക്യം വേഗത്തിലായത്....
മുംബൈ∙ ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ഭർത്താവ് സംശയിക്കുന്നതു കൊണ്ട് മാത്രം പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ‍ഡിഎൻഎ പരിശോധന നടത്താനാവില്ലെന്ന് നാഗ്പൂർ ബെഞ്ച്. ഡിഎൻഎ പരിശോധിക്കാൻ...
വത്തിക്കാൻ സിറ്റി ∙ റഷ്യ–യുക്രെയ്ൻ സമാധാനചർച്ചയ്ക്ക് ആതിഥേയത്വം വഹിക്കാൻ വത്തിക്കാൻ തയാറാണെന്ന് ലിയോ മാർപാപ്പ. പ്രസിഡന്റ് കൂടിക്കാഴ്ചയിൽ സ്ഥിരസമാധാനമാണ് ഉടൻ വേണ്ടതെന്നു മാർപാപ്പ...
റാന്നി ∙ ജനക്കൂട്ടത്തിനിടയിൽ നിന്നയാളെ ആക്രമിച്ചു. സിഐടിയു അങ്ങാടി യൂണിറ്റ് കൺവീനർ‌ പള്ളത്തുകാലായിൽ പി.ഐ.ബഷീറിന്റെ കാലിനാണു കടിയേറ്റത്. ഇട്ടിയപ്പാറ സെൻട്രൽ ജംക്‌ഷനിലാണു സംഭവം....
ടെഹ്റാൻ ∙ ഫ്ലോറിഡയിലെ ആഡംബര വസതിയിൽ യുഎസ് പ്രസിഡന്റ് സുരക്ഷിതനായിരിക്കില്ലെന്ന മുന്നറിയിപ്പുമായി . സൂര്യപ്രകാശമേറ്റ് കിടക്കുമ്പോൾ ഒരുപക്ഷേ അദ്ദേഹത്തിനുമേൽ ആക്രമണം ഉണ്ടായേക്കാമെന്നും ട്രംപിന്റെ...
കൊച്ചി ∙ കേരള എൻജിനിയറിങ്‌ പ്രവേശന യോഗ്യതാ പരീക്ഷ (കീം) റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിനെ...
തിരുവനന്തപുരം ∙ തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടർന്ന് മസ്തിഷ്ക സംഭവിച്ച കോട്ടയം തിരുവഞ്ചൂർ മണർകാട് പുത്തേട്ടിൽ രോഹിണി വീട്ടിൽ ജെ. അരുണിന്റെ (44) അവയവങ്ങൾ ആറ്...