ന്യൂഡൽഹി ∙ ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനർ ഇനി പുതിയ വിലാസം. ഡൽഹി സിവിൽലൈൻസിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽനിന്ന് താമസം...
Politics
ന്യൂഡൽഹി∙ സർക്കാരിന്റെ തലവനായി 25-ാം വർഷത്തിലേക്ക് കടന്ന് പ്രധാനമന്ത്രി . 2001ൽ ഗുജറാത്ത് മുഖ്യമന്ത്രിയായി ആദ്യമായി സത്യപ്രതിജ്ഞ ചെയ്തത് ഈ ദിവസമാണെന്ന് അദ്ദേഹം...
വാഷിങ്ടൻ∙ ഷട്ട്‌ഡൗൺ ആറാം ദിവസത്തിലേക്കു കടന്നിരിക്കെ ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്കില്ലെന്നു സൂചന. ആരോഗ്യ സംരക്ഷണ പദ്ധതികളെക്കുറിച്ച് ഡെമോക്രാറ്റുകളുമായി ചർച്ചയ്ക്കു തയാറാണെന്ന് സൂചന നൽകിയ പ്രസിഡന്റ്...
വാഷിങ്ടൻ∙ യുഎസിലേക്ക് അപൂർവ ധാതുക്കൾ കയറ്റി അയച്ച് . സെപ്റ്റംബറിൽ യുഎസും പാക്കിസ്ഥാനുമായി ഇതു സംബന്ധിച്ച കരാറിൽ ഏർപ്പെട്ടിരുന്നു. ധാതുമേഖലയുടെ വികസനത്തിനും ധാതുക്കളുടെ...
നിയമസഭാ പോരാട്ടത്തിന് കളമൊരുക്കി ബിഹാറിൽ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതും രോഗപ്രതിരോധശേഷിയുമായി ബന്ധപ്പെട്ട ഗവേഷണത്തിന് മൂന്നു പേർക്ക് വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചതും 25...
ന്യൂഡൽഹി ∙ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് എംഎൽഎ നൽകിയ ഹർജി സുപ്രീം കോടതി തള്ളി....
പാരിസ് ∙ പുതിയ മന്ത്രിസഭയിലെ അംഗങ്ങളെ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ രാജിവച്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലുകോനു. സ്ഥാനമേറ്റ് ഇരുപത്തിയാറാം ദിവസമാണ് സെബാസ്റ്റ്യൻ ലുകോനുവിന്റെ അപ്രതീക്ഷിത...
തിരുവനന്തപുരം∙ സ്വർണപ്പാളി വിഷയത്തിൽ നിയമസഭയിൽ പ്രതിപക്ഷ ബഹളം. ചോദ്യോത്തര വേളയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വിഷയം ഉന്നയിച്ചു. സ്വർണം കാണാതായ സംഭവത്തിൽ ദേവസ്വം...
ഇസ്‌ലാമാബാദ് ∙ ഇനിയൊരു സൈനിക ഏറ്റുമുട്ടലിനു മുതിരേണ്ടെന്ന് ഇന്ത്യയോട് പാക്കിസ്ഥാൻ. ഭീകരപ്രവർത്തനങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ പാക്കിസ്ഥാനെ ലോകഭൂപടത്തിൽ നിന്നു തുടച്ചുനീക്കുമെന്ന് ഇന്ത്യയുടെ കരസേനാ മേധാവി...
പാലക്കാട് ∙ വിവാദങ്ങൾക്കു ശേഷം ആദ്യമായി പൊതു പരിപാടിയിൽ ഉദ്ഘാടകനായെത്തി എംഎൽഎ. പാലക്കാട് ഡിപ്പോയിൽ നിന്നു ബെംഗളൂരുവിലേക്ക് പോകുന്ന പുതിയ എസി സീറ്റർ...
