ജറുസലം ∙ ഇന്ത്യയും തമ്മിലുള്ള നിക്ഷേപ ഉടമ്പടി ഉടൻ. ഇസ്രയേൽ ധനമന്ത്രി ബെസലേൽ സ്മോട്രിച്ചിന്റെ ഇന്ത്യാ സന്ദർശന വേളയിൽ ഒപ്പുവയ്ക്കുന്ന ഈ ഉടമ്പടി...
Politics
ആലപ്പുഴ∙ ആഗോള അയ്യപ്പസംഗമത്തിൽ ഒരു കാരണവശാലും പങ്കെടുക്കില്ലെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളിലൊന്നും താനില്ല. അയ്യപ്പ സംഗമത്തിലേക്കു ക്ഷണിച്ചോ എന്ന...
പത്തനംതിട്ട∙ 2012ൽ നടന്ന വിവരിച്ച് മുൻ എസ്എഫ്ഐ നേതാവിന്റെ ഫെയ്സ്ബുക് പോസ്റ്റ്. എസ്എഫ്ഐ പത്തനംതിട്ട ജില്ലാ മുൻ പ്രസിഡന്റ് ആയിരുന്ന ജയകൃഷ്ണൻ തണ്ണിത്തോടാണ്...
ന്യൂഡൽഹി∙ 2026 ജനുവരി 1 അടിസ്ഥാന യോഗ്യതാ തീയതിയായി കണക്കാക്കി രാജ്യവ്യാപകമായി യുടെ തീവ്രപരിഷ്കരണം (എസ്ഐആർ) നടപ്പാക്കാൻ നീക്കം. മാതൃകയിൽ ഇന്ത്യ മുഴുവൻ...
ന്യൂഡൽഹി∙ നൈറ്റ് പാർട്ടിക്കിടെയുണ്ടായ വാക്കേറ്റത്തിനു പിന്നാലെ 27കാരനെ സുഹൃത്തുക്കൾ . മംഗോൾപുരിയിലാണ് സംഭവം. ഹബീബ് റഹ്മാൻ എന്നയാളാണ് കൊല്ലപ്പെട്ടത്. തന്റെ സഹോദരനെ ഏതാനും...
ന്യൂഡൽഹി∙ യുക്രെയ്നിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യ – ഫ്രാൻസ് സംയുക്ത നീക്കം. സമാധാനശ്രമങ്ങളെക്കുറിച്ച് പ്രധാനമന്ത്രി ഫ്രഞ്ച് പ്രസിഡന്റ് ചർച്ച നടത്തി. ടെലിഫോണിലൂടെ നടന്ന...
മുംബൈ∙ മഹാരാഷ്ട്രയിലെ സോലാപുരിൽ മണ്ണ് ഖനനം നടത്തുന്നത് അന്വേഷിക്കാനെത്തിയ ഐപിഎസ് ഉദ്യോഗസ്ഥയെ ഉപമുഖ്യമന്ത്രി ഫോണിൽ പരസ്യമായി ശാസിച്ചതിന്റെ വിഡിയോ വൈറലായതിൽ വിവാദം കത്തുന്നു....
ന്യൂഡൽഹി ∙ യുക്രെയ്‌ൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയെ പ്രേരിപ്പിക്കാൻ സഹായിക്കണമെന്ന് പ്രധാനമന്ത്രി യോട് അഭ്യർഥിച്ച് യൂറോപ്യൻ നേതാക്കൾ. സംഘർഷത്തിന് സമാധാനപരമായ പരിഹാരത്തിന് ഇന്ത്യയുടെ പിന്തുണയുണ്ടാകുമെന്ന്...
ചെന്നൈ ∙ ചെറുകക്ഷികളെ കൂടെ നിർത്തി സഖ്യം ശക്തമാക്കണമെന്ന് ഉപദേശിച്ച ദിവസം തന്നെ ടി.ടി.വി.ദിനകരൻ നയിക്കുന്ന അമ്മ മക്കൾ മുന്നേറ്റ കഴകം (എഎംഎംകെ)...
ന്യൂഡൽഹി∙ ചരക്ക് സേവന നികുതി (ജിഎസ്ടി) കൂടുതൽ ലളിതമാക്കിക്കൊണ്ട് സംസ്ഥാനങ്ങളും ചേർന്ന് നടപ്പാക്കിയത് പ്രധാനപ്പെട്ട തീരുമാനമാണെന്ന് പ്രധാനമന്ത്രി . ജിഎസ്ടി കൂടുതൽ ലളിതമായി...
