‘തെറി പറഞ്ഞാൽ പോകുമെന്ന് വിചാരിച്ചോ?’; കാർ തടഞ്ഞ് ഡിവൈഎഫ്ഐ; പ്രതിഷേധക്കാർക്കു മുന്നിലേക്കിറങ്ങി ഷാഫി
വടകര ∙ നഗരത്തിൽ എംപിയെ തടഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകർ. ‘രാഹുൽ മാങ്കൂട്ടത്തിലിനു സംരക്ഷണമൊരുക്കിയില്ലേ’ എന്ന മുദ്രാവാക്യവുമായാണ് പ്രവർത്തകർ ഷാഫിയുടെ കാർ തടഞ്ഞത്. പിന്നാലെ...
