തിരുവനന്തപുരം ∙ പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂള്‍ അധികൃതര്‍ക്കെതിരെ വിദ്യാഭ്യസമന്ത്രി വി.ശിവന്‍കുട്ടി. ശിരോവസ്ത്രം ധരിച്ചു കൊണ്ടു നില്‍ക്കുന്ന ടീച്ചറാണ് കുട്ടിയോട് ശിരോവസ്ത്രം...
Politics
കൊച്ചി ∙ (ശിരോവസ്ത്രം) വിലക്ക് നേരിട്ട എട്ടാം ക്ലാസ് വിദ്യാർഥിനി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ പഠനം അവസാനിപ്പിക്കുന്നു. കുട്ടി മാനസികമായി ബുദ്ധിമുട്ടിലാണെന്നും...
ന്യൂഡൽഹി ∙ പുനഃസംഘടന പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. 13 വൈസ് പ്രസിഡന്റുമാർ, 59 ജനറൽ സെക്രട്ടറിമാർ എന്നിവരടങ്ങുന്നതാണ് പട്ടിക. വി.എ. നാരായണൻ...
കോഴിക്കോട് ∙ മലബാർ ദേവസ്വം ബോർഡിലെ തട്ടിപ്പിൽ മന്ത്രി ദേവസ്വം കമ്മിഷണറോട് റിപ്പോർട്ട് തേടി. വിവിധ ക്ഷേത്രങ്ങളിൽ നിന്ന് മുൻ എക്സിക്യൂട്ടിവ് ഓഫിസർ...
പേരാമ്പ്ര (കോഴിക്കോട്) ∙ പേരാമ്പ്രയിൽ കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായ സംഘർഷം സംബന്ധിച്ച് പൊലീസിന്റെ വാദങ്ങൾ തള്ളി കോൺഗ്രസ്. പൊലീസിന്റെ ഗ്രനേഡും ടിയർ ഗ്യാസ്...
ചേർത്തല∙ മാത്രമല്ല, സമ്പത്തുള്ള എല്ലാ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലും മോഷണം നടക്കുന്നുണ്ടെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി . നിലവിലുള്ള സംവിധാനം മാറണമെന്നും...
ബെംഗളൂരു∙ വനംവകുപ്പിലെ വനിതാ ഉദ്യോഗസ്ഥയ്ക്ക് എതിരെ കർണാടകയിലെ എംഎൽഎ ശിവഗംഗ ബസവരാജ് നടത്തിയ പരാമർശം വിവാദം. കർണാടക വികസന പരിപാടിയുടെ അവലോകനവുമായി ബന്ധപ്പെട്ട...
കോഴിക്കോട് ∙ പേരാമ്പ്രയിൽ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ ഷാഫി പറമ്പിൽ എംപിക്കെതിരെ ഭീഷണി പ്രസംഗവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ....
നിയമസഭാ തിരഞ്ഞെടുപ്പിന് ആറു മാസം മാത്രം ബാക്കി നിൽക്കെ തമിഴ്നാട്ടിൽ പുതിയ നീക്കവുമായി . തുടർഭരണം ലക്ഷ്യമിട്ട് ഹിന്ദി വിരുദ്ധ ബിൽ നിയസഭയിൽ...
കൊച്ചി∙ അന്തരിച്ച കെനിയൻ മുൻ പ്രധാനമന്ത്രി റെയ്‌ല ഒഡിങ്ക (80)യുടെ ആരോഗ്യസ്ഥിതി സ്വന്തം രാജ്യത്തും ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമായിരുന്നു. ഒഡിങ്കയുടെ ആരോഗ്യസ്ഥിതി...
