29th June 2026

Politics

കോഴിക്കോട് ∙ ൽ എംപിക്കെതിരായ ലാത്തിചാർജിൽ പൊലീസ് നടപടിക്കെതിരെ റൂറൽ എസ്പി കെ.ഇ.ബൈജു. പൊലീസിലെ ചില ആളുകൾ മനഃപൂർവം പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചുവെന്നും അത്...
ന്യൂഡൽഹി∙ അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖിയുടെ താജ്മഹൽ സന്ദർശനം അവസാന നിമിഷം റദ്ദാക്കി. സന്ദർശനം റദ്ദാക്കാനുള്ള നിർദേശം ഡൽഹിയിൽ നിന്നാണ്...
ആലപ്പുഴ∙ ശബരിമലയിലും മറ്റു ക്ഷേത്രങ്ങളിലും ഏറ്റവും കൂടുതൽ കൊള്ള നടന്നത് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണെന്ന് മന്ത്രി . സിപിഎം ചെങ്ങന്നൂർ ടൗൺ വെസ്റ്റ്...
കോഴിക്കോട് ∙ പേരാമ്പ്രയിലെ പൊലീസ് അതിക്രമത്തെ തുടര്‍ന്ന് മുഖത്തിനു സാരമായി പരുക്കേറ്റ എംപി ശസ്ത്രക്രിയക്കു ശേഷം ഐസിയുവില്‍ തുടരുന്നു. വെള്ളിയാഴ്ച രാത്രി ആശുപത്രിയില്‍...
കോഴിക്കോട് ∙ വെളളിയാഴ്ച പേരാമ്പ്രയിൽ എംപി ഉൾപ്പെടെയുള്ള നേതാക്കൾക്കു നേരെയുണ്ടായ മർദനത്തിൽ പ്രതിഷേധിച്ച് ശനിയാഴ്ച പേരാമ്പ്ര ബസ് സ്റ്റാൻഡിനു സമീപം നടത്തിയ പ്രതിഷേധത്തിൽ...
പട്ന ∙ ഇന്ത്യാസഖ്യത്തിൽ ഇടം നിഷേധിച്ചതിൽ പ്രതിഷേധിച്ച് അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം നിയമസഭാ തിരഞ്ഞെടുപ്പിൽ 100 സീറ്റുകളിൽ മൽസരിക്കുമെന്നു പ്രഖ്യാപിച്ചു. ഇന്ത്യാസഖ്യത്തിന്റെ ന്യൂനപക്ഷ...
കോഴിക്കോട് ∙ ക്ഷേത്രത്തിനു കാണിക്കയായി ലഭിച്ച നഷ്ടപ്പെട്ടതായി ക്ഷേത്ര ഭാരവാഹികളുടെ പരാതി. മൊകവൂർ കാമ്പുറത്ത് ഭഗവതി ക്ഷേത്രത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. 2024 ഒക്ടോബറിൽ...
കോഴിക്കോട് ∙ പേരാമ്പ്രയിൽ സംഘർഷത്തിനിടെ എംപിക്ക് പരുക്കേറ്റത് പൊലീസ് മർദനത്തിൽ തന്നെയെന്നു സൂചിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ലാത്തിച്ചാർജിന്റെ മൊബൈലിൽ പകർത്തിയ ചില ദൃശ്യങ്ങളിലാണ്...