കഠ്മണ്ഡു ∙ ഇടക്കാല പ്രധാനമന്ത്രിയായി ജെൻ സി പ്രക്ഷോഭത്തിന്റെ പിന്നിലുള്ളവര്‍ ഉയര്‍ത്തിക്കാണിക്കുന്നതു കഠ്മണ്ഡു മേയറായ ബാലേന്ദ്ര ഷായെ. രാജ്യത്ത് സൈനിക അട്ടിമറി ഉണ്ടാകാതിരിക്കാന്‍...
Politics
കഠ്മണ്ഡു∙ സമൂഹമാധ്യമങ്ങളെ നിരോധിച്ചതിനു പിന്നാലെ ആരംഭിച്ച പ്രക്ഷോഭം രണ്ടാം ദിവസം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിച്ചു. പ്രക്ഷോഭകർ അക്രമാസക്തരായതിനെ തുടർന്ന് തലസ്ഥാനമായ കഠ്മണ്ഡു ഉൾപ്പെടെ...
നേപ്പാളിലെ ജെൻ സി പ്രതിഷേധവും തുടർന്നുണ്ടായ സംഭവവികാസങ്ങളുമാണ് ഇന്നത്തെ പ്രധാന വാർത്ത. അഴിമതി അവസാനിപ്പിക്കണമെന്നും സമൂഹമാധ്യമങ്ങൾക്കുള്ള നിരോധനം സർക്കാർ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് യുവാക്കളുടെ നേതൃത്വത്തിൽ...
തൃശൂർ∙ ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിൽ വീണ്ടും പുലികൾ കയ്യടക്കി. ചെണ്ടത്താളത്തിനൊപ്പം അരമണി കിലുക്കി ചുവടുവച്ച് 9 ദേശങ്ങളുടെ പുലികളാണ് ശക്തന്റെ തട്ടകം കീഴടക്കുന്നത്. 4.30നു...
പത്തനംതിട്ട∙ 2012ൽ എസ്എഫ്ഐ ഏരിയ സെക്രട്ടറിയായിരുന്ന കെ.ജയകൃഷ്ണനെ അന്ന് കോന്നി സിഐയായിരുന്ന മധുബാബു പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പത്തനംതിട്ട മുൻ എസ്പിയായിരുന്ന ഹരിശങ്കർ...
ജറുസലം ∙ ഇന്ത്യയും തമ്മിലുള്ള നിക്ഷേപ ഉടമ്പടി ഉടൻ. ഇസ്രയേൽ ധനമന്ത്രി ബെസലേൽ സ്മോട്രിച്ചിന്റെ ഇന്ത്യാ സന്ദർശന വേളയിൽ ഒപ്പുവയ്ക്കുന്ന ഈ ഉടമ്പടി...
ആലപ്പുഴ∙ ആഗോള അയ്യപ്പസംഗമത്തിൽ ഒരു കാരണവശാലും പങ്കെടുക്കില്ലെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളിലൊന്നും താനില്ല. അയ്യപ്പ സംഗമത്തിലേക്കു ക്ഷണിച്ചോ എന്ന...
പത്തനംതിട്ട∙ 2012ൽ നടന്ന വിവരിച്ച് മുൻ എസ്എഫ്ഐ നേതാവിന്റെ ഫെയ്സ്ബുക് പോസ്റ്റ്. എസ്എഫ്ഐ പത്തനംതിട്ട ജില്ലാ മുൻ പ്രസിഡന്റ് ആയിരുന്ന ജയകൃഷ്ണൻ തണ്ണിത്തോടാണ്...
ന്യൂഡൽഹി∙ 2026 ജനുവരി 1 അടിസ്ഥാന യോഗ്യതാ തീയതിയായി കണക്കാക്കി രാജ്യവ്യാപകമായി യുടെ തീവ്രപരിഷ്കരണം (എസ്ഐആർ) നടപ്പാക്കാൻ നീക്കം. മാതൃകയിൽ ഇന്ത്യ മുഴുവൻ...
ന്യൂഡൽഹി∙ നൈറ്റ് പാർട്ടിക്കിടെയുണ്ടായ വാക്കേറ്റത്തിനു പിന്നാലെ 27കാരനെ സുഹൃത്തുക്കൾ . മംഗോൾപുരിയിലാണ് സംഭവം. ഹബീബ് റഹ്മാൻ എന്നയാളാണ് കൊല്ലപ്പെട്ടത്. തന്റെ സഹോദരനെ ഏതാനും...
