10th October 2025

Politics

മലപ്പുറം ∙ കീഴിലുള്ള കോളജുകളിലെ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ വിജയം അവകാശപ്പെട്ട് യുഡിഎസ്എഫ് സഖ്യവും എസ്എഫ്ഐയും. മലപ്പുറത്തും പാലക്കാട്ടും മുൻതൂക്കം അവകാശപ്പെട്ട...
വാഷിങ്ടൻ ∙ സമാധാന നീക്കം സഫലമാകുന്നതിന്റെ നേട്ടം കൈക്കലാക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും വൈറ്റ് ഹൗസും നിതാന്ത ജാഗ്രതയിലായിരുന്നു. വൈറ്റ് ഹൗസിൽ...
ന്യൂഡൽഹി ∙ താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താഖിയും ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഇന്നു നടക്കുന്ന കൂടിക്കാഴ്‌ചയിൽ ഇന്ത്യൻ പതാകയ്‌ക്കൊപ്പം ഏതു പതാക...
ന്യൂഡൽഹി∙ തിരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർഥിക്കെതിരായ പ്രചാരണത്തിന് എഐ നിർമിത വിഡിയോകൾ ഉപയോഗിക്കുന്നത് വിലക്കി . ബിഹാർ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിരിക്കെയാണ് കമ്മിഷന്റെ ഉത്തരവ്....
മട്ടന്നൂർ ∙ പോളിടെക്നിക് കോളജിൽ – കെഎസ്‌യു പ്രവർത്തകർ തമ്മിൽ സംഘർഷം. കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കേണ്ട ദിവസമായിരുന്നു ഇന്ന്....
തിരുവനന്തപുരം∙ പരിപാടിക്ക് കാഴ്ചക്കാരില്ലാത്തതിന്റെ പേരില്‍ മന്ത്രി കോപിച്ചതിനെ തുടര്‍ന്ന് മുടങ്ങിയ ഫ്‌ളാഗ് ഓഫ് ചടങ്ങ് വീണ്ടും നാളെ നടത്തും. മോട്ടര്‍ വാഹന വകുപ്പിന്റെ...
ന്യൂഡൽഹി ∙ ഇന്ത്യ – അഫ്ഗാനിസ്‌ഥാൻ ബന്ധത്തിൽ പുതിയ അധ്യായത്തിന് തുടക്കംകുറിക്കാൻ ലക്ഷ്യമിട്ട് വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക്. ഇന്നു മുതൽ 16 വരെ...
ബർലിൻ ∙ പടിഞ്ഞാറൻ ജർമനിയിലെ ഹെർദെക്കെ നഗരത്തിലെ നിയുക്ത മേയർ ഐറിസ് സ്സാൾസറിന് (57) . ഗുരുതരമായി പരുക്കേറ്റ ഐറിസ് തീവ്രപരിചരണവിഭാഗത്തിലാണ്. കഴുത്തിലും വയറിലുമാണ്...
ന്യൂഡൽഹി∙ സർക്കാരിന്റെ തലവനായി 25-ാം വർഷത്തിലേക്ക് കടന്ന് പ്രധാനമന്ത്രി . 2001ൽ ഗുജറാത്ത് മുഖ്യമന്ത്രിയായി ആദ്യമായി സത്യപ്രതിജ്ഞ ചെയ്തത് ഈ ദിവസമാണെന്ന് അദ്ദേഹം...